ഗാനം
നിലാ മലരേ ഇളം കുളിരിൽ
നനയാതെ നനയുന്നുവോ ...
മനോഹരിയായ് കിനാവുകളിൽ
അഴകേ നീ നിറയുന്നുവോ ...
പ്രണയം നിറദീപം ചാർത്തും
മിഴികൾ തിരയുന്നുവോ ...
നിലാ മലരേ ഇളം കുളിരിൽ
നനയാതെ നനയുന്നുവോ ...
പവിഴാധരങ്ങൾ തുളുംബുമീ
മൊഴികൾ തിരയുന്നു ഞാൻ ...
നിലാ മലരേ ഇളം കുളിരിൽ
നനയാതെ നനയുന്നുവോ ...
മനോഹരിയായ് കിനാവുകളിൽ
അഴകേ നീ നിറയുന്നുവോ ...