...................... സ്വപ്നങ്ങളും മോഹങ്ങളും .....................
ജീവിതം .....
അനുഭവങ്ങളുടെ ,
ഒത്തിരി മഴയും ഇത്തിരി വെയിലും
അതിലോളിക്കാന്‍
ഇഴ പാകിയ സ്വപ്നങ്ങളുടെ കൂടാരവും
പിന്നെ സാന്ത്വനമായ് ,
പകല്‍ കിനാവ് പോല്‍ തളിരിട്ട നിന്‍ മിഴികളും
നിലാവുതിരുന്ന നിന്‍ ചിരിയും .....
നിന്റെ സ്നേഹ സ്പര്‍ശങ്ങളും .....
അവിടെ തുടങ്ങുന്നു ,
നിറമേഴും ചാര്‍ത്തും മോഹങ്ങളെന്നും .....
അവിടെ തുടങ്ങുന്നു ,
നിറമേഴും ചാര്‍ത്തും മോഹങ്ങളെന്നും .....