ഒരു പുരുഷന്റെ യഥാര്‍ത്ഥ സൗന്ദര്യവും സംസ്കാരവും സ്ത്രീയും ,
സ്ത്രീയുടെ സംസ്കാരവും സൗന്ദര്യവും പുരുഷനും, അറിയുന്നത്
അവരുടെ വിവാഹത്തിനു ശേഷം മാത്രമാണ് .
---------------------------------------------------------------------------------------------------------------------------------
അംഗീകരിക്കപ്പെടാത്ത സ്നേഹം മനസ്സില്‍ ആഴത്തില്‍ ഏല്‍ക്കുന്ന മുറിവാണ് .
അത് , ഓര്‍മകളെ അസ്വസ്ഥമാക്കികൊന്ടെയിരിക്കും .
ചിലപ്പോഴെങ്കിലും കാലത്തിനു മാത്രം ഉണക്കാന്‍ കഴിയുന്ന മുറിവ് ...

പ്രണയം ഒരു മൃദുല വികാരമാണ് ,
നിറങ്ങള്‍ ചാലിച്ചെഴുതിയ ഒരു കാവ്യം പോലെ ,
ഒരു കുളിര്‍ തെന്നല്‍ പോലെ ,
മനസ്സില്‍ ഒരു മഴക്കാലം പോലെ ,
മഴവില്ലിന്റെ മനോഹരവര്‍ണങ്ങള്‍ പോലെ ,
അങ്ങിനെയങ്ങിനെ ...
പറയാനാവാത്ത ഭാവതലത്തില്‍ ഓര്‍മകള്‍ക്ക് കൂട്ടായി ,
അതങ്ങനെ സഞ്ചരിച്ചു കൊണ്ടേയിരിക്കും