കവിത 
ormakalil nilavu peyyunnu...
manassil kavithakal nirayunnu,
kinavukal thaliridunnu...

neela nilavil swapnangal pookkunnu
ethoru ganavum pranayathuramakunnu
elam thennalil swarabham padarunnu
manassinte jalakangal ,
snehardramay thurakkunnu...
nisheethangal neeharamaniyunnu,
priye , nee evideyennorkkumbol

--------------------------------------------------------- 
ഓര്‍മകളില്‍  നിലാവ്  പെയ്യുന്നു ...
മനസ്സിൽ  കവിതകൾ  നിറയുന്നു ,
കിനാവുകള്‍ തളിര്‍ത്തിടുന്നു ... 
നീല നിലാവിൽ സ്വപ്‌നങ്ങൾ പൂക്കുന്നു 
ഏതൊരു ഗാനവും  പ്രണയാതുര മാകുന്നു 
ഇളം തെന്നലിൽ സൌരഭം പടരുന്നു ,

മനസ്സിന്‍റെ ജാലകങ്ങള്‍ ,
സ്നേഹര്‍ദ്രമായ് തുറക്കുന്നു ... 
നിശീധങ്ങള്‍ നീഹാരമണി യുന്നു,
പ്രിയേ, നീ എവിടെയെന്നോര്‍ക്കുമ്പോള്‍  

------------------------------------------------------------