നീ  അറിയാതെ നിന്നെ ഞാന്‍ തിരയുകയായിരുന്നു ,
എന്റെ  കണ്ണുകളില്‍ നീ മാത്രമായിരുന്നു ,
എന്റെ മനസ്സില്‍ നിന്റെ കൊഞ്ചലുകള്‍ മാത്രമായിരുന്നു ,
നിന്റെ മിഴികളില്‍ നിറയാന്‍ ഞാന്‍ കൊതിച്ചു ,
നിന്റെ മനസ്സില്‍ പടരാന്‍ ഞാന്‍ മോഹിച്ചു ,
നിന്നെ അറിയാന്‍ ഞാന്‍ കൊതിച്ചു ,
അതെ,
ആദ്യമായി ആരോടോ ഇഷ്ടം തോന്നിയതറിഞ്ഞു  ഞാന്‍ ,
അത്...
നിന്നോടയിരുന്നു ,
നിന്നോട് മാത്രം... 


.........................................................................................


അയാളെ എപ്പോളും  കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കാരുണ്ടോ  ,
കാണുമ്പോള്‍ കണ്ണുകള്‍ അയാളിൽ  മാത്രം  നിറയാരുണ്ടോ   ,
അയാള്‍ മറ്റൊരാളുമായുള്ള സല്ലാപ സംഭാഷണങ്ങള്‍- --- 
നിങ്ങളുടെ മനസ്സിനെ  അസ്വസ്തമാക്കാരുണ്ടോ,
നിങ്ങളില്‍ ദേഷ്യം വരുമ്പോളും ,  
മനസ്സിന്‍റെ ഒരു കോണില്‍--- -,
 സ്നേഹം മഞ്ഞു തുള്ളിപോലെ പെയ്യരുണ്ടോ,
എങ്കില്‍ ..... 
എപ്പോഴോ ,
നിങ്ങള്‍ അയാളെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു .... .